Description
ഇനി സാങ്കേതിക പരിജ്ഞാനമില്ലാതെ തന്നെ നിങ്ങളുടെ സ്വന്തം CCTV ബിസിനസ് ആരംഭിക്കാം!
ImporterBro 4K ഐപി ക്യാമറ സ്റ്റാർട്ടപ്പ് കിറ്റിലൂടെ സാങ്കേതിക പരിജ്ഞാനം ആവശ്യമില്ലാതെ തന്നെ നിങ്ങളുടെ സ്വന്തം CCTV ബിസിനസ് ആരംഭിക്കാൻ കഴിയും! നിങ്ങളുടെ പുതിയ ബിസിനസ്സ് എളുപ്പത്തിൽ തുടങ്ങാനുള്ള സവിശേഷ സൗകര്യങ്ങളാണ് ഈ കിറ്റിന്റെ പ്രധാന സവിശേഷത.
ഇതിൽ 100% പ്രായോഗിക പരിശീലനമാണ് ഞങ്ങൾ നൽകുന്നത്. ഈ കിറ്റ് ഉപയോഗിച്ച്, നിങ്ങൾക്ക് സ്വന്തമായി സിസിടിവി ക്യാമറ സിസ്റ്റം ഇൻസ്റ്റാൾ ചെയ്യാൻ സാധിക്കും. കിറ്റിനോടൊപ്പം ലഭിക്കുന്ന എല്ലാ കേബിളുകളും ആവശ്യമായ ഡിവൈസുകളുമായി കണക്ട് ചെയ്താൽ, ഇൻസ്റ്റാളേഷൻ കാര്യങ്ങൾ പൂർത്തിയാകും. മലയാളത്തിലുളള വീഡിയോ മാർഗ്ഗനിർദേശവും ലഭ്യമാക്കുന്നു, കൂടാതെ, ആവശ്യമെങ്കിൽ വീഡിയോ കോൾ സപ്പോർട്ടും ലഭിക്കും. മിക്കവർക്കും ഈ സപ്പോർട്ട് ആവശ്യമാകില്ല, കാരണം ഇൻസ്റ്റാളേഷൻ പ്രക്രിയ വളരെ ലളിതമാണ്.
ഈ കിറ്റിൽ ഉൾപ്പെടുന്നത്:
✅ 4K IP Bullet ക്യാമറ (8MP Color Night Vision with Built-in Mic, Human & Vehicle Detection) – 1No.
✅ ഹാർഡ് ഡിസ്ക് ഉള്ളിലുള്ള 16 കാമറ വരെ കണക്ട് ചെയ്യാവുന്ന റെക്കോർഡിങ് സിസ്റ്റം – 1 No.
✅ 4K ക്യാമറക്കും റെക്കോർഡിങ് സിസ്റ്റത്തിനും ഇടയിൽ ക്യാമറക്കു പവർ നൽകുന്ന ക്യാമറയിൽ നിന്നും ലഭ്യമാകുന്ന സിഗ്നലുംദൃശ്യങ്ങളും ശബ്ദവും അടക്കം ക്യാമറയെ ഇന്റർനെറ്റുമായി ബന്ധിപ്പിക്കുന്ന POE HUB – 1 No.
✅ ആവശ്യമായ കേബിളുകൾ (പവർ, ഡാറ്റാ)
✅ കേബിൾ എക്സ്റ്റെൻഷൻ കണക്ടർ
ഈ കിറ്റിലൂടെ, നിങ്ങൾക്ക് എളുപ്പത്തിലും കൂടുതൽ വരുമാന സാധ്യതയുള്ള ബിസിനസ്സ് തുടങ്ങാനും, മികച്ചൊരു ടെക്നോളജി സിസ്റ്റം സ്വന്തമാക്കാനും കഴിയും!
ഉൽപ്പന്നത്തിന്റെ പ്രധാന സവിശേഷതകൾ:
4K Ultra HD ക്വാളിറ്റി ക്യാമറകൾ: വളരെ വ്യക്തവും വിശദവുമായ ദൃശ്യങ്ങൾ നൽകുന്ന 8MP ക്യാമറകൾ.
AI അധിഷ്ഠിത സുരക്ഷ: മനുഷ്യർ, വാഹനങ്ങൾ എന്നിവ കണ്ടെത്തുന്ന മുൻനിര സാങ്കേതികവിദ്യ.
റിമോട്ട് വ്യൂയിംഗ് & നിരീക്ഷണം: സ്മാർട്ട് ഫോണിൽ നിന്ന് ഒരു അപ്ലിക്കേഷൻ വഴി 24/7 നിരീക്ഷിക്കാം.
പ്ലഗ് & പ്ലേ ഇൻസ്റ്റലേഷൻ: സാങ്കേതിക പരിജ്ഞാനം പരിജ്ഞാനം ആവശ്യമില്ല, ഇത് വളരെ എളുപ്പത്തിൽ ഇൻസ്റ്റാൾ ചെയ്യാം.
പ്രായോഗിക പരിശീലനം: വീഡിയോ ഗൈഡുകളുടെ സഹായത്തോടെ ആർക്കും എളുപ്പത്തിൽ ഇൻസ്റ്റാൾ ചെയ്യാൻ കഴിയും.
✅ വീഡിയോ കോൾ സപ്പോർട്ട്: ആവശ്യമെങ്കിൽ, ഞങ്ങൾ വീഡിയോ കോൾ വഴി നിങ്ങളുടെ സംശയങ്ങൾ പരിഹരിക്കും.
പ്രൈവറ്റ് ലേബൽ: നിങ്ങളുടെ ബ്രാൻഡ് ലോഗോയും കമ്പനി പേരും ഉപയോഗിച്ച് ബ്രാൻഡ് ചെയ്യാം.
ഉയർന്ന ലാഭക്ഷമത: വിപണിയിൽ ഉയർന്ന ഡിമാൻഡിനാൽ ഉയർന്ന മാർജിനുകൾ.
എന്തുകൊണ്ട് ImporterBro CCTV Startup Kit?
✅ കുറഞ്ഞ മുടക്കുമുതലിൽ തുടങ്ങാം
✅ സാങ്കേതിക പരിജ്ഞാനം ആവശ്യമില്ല
✅ ഉയർന്ന നിലവാരമുള്ള ഉൽപ്പന്നങ്ങൾ
✅ പ്രായോഗിക പരിശീലനവും സാങ്കേതിക പിന്തുണയും
✅ പ്രൈവറ്റ് ലേബൽ സൗകര്യം
നിങ്ങളുടെ സ്വന്തം CCTV ബിസിനസ് ആരംഭിക്കാൻ ഇതാണ് ഏറ്റവും ബെസ്റ്റ് അവസരം!











